Wednesday, January 14, 2009

A day

പതിവ് പോലെ തന്നെ ഇന്നലത്തെ ദിവസവും. അതിശയിപ്പിക്കുന്നതോ ഞെട്ടിപ്പിക്കുനതോ ആയ ഒന്നും തന്നെ സംഭവിച്ചില്ല. പിന്നെ ഞാന്‍ ഇന്നലെ ഒരു നാല്ല്‍ കിലോമീറ്റര്‍ നടക്കാന്‍ പോയി . അത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വലിയ ഒരു കാര്യം തന്നെയാന്‍. പതിവു പോലെ തന്ന്നെ പരിഷ്കാരികുലോടുത്തുള്ള ചായകുടി, ഒരിക്കലും നടക്കാന്‍ പോകാത്ത കാര്യങ്ങളെ പറ്റി പ്ലാന്‍ ചെയ്യാല്‍ തുടങ്ങിയ കാര്യങ്ങള്‍ തകൃതി ആയി നടന്നു .
പരിഷ്കാരികളുടെ സന്ഘതിലെ ഒരാള്‍ ഒരു ആഴ്ച ലീവ് ആണ്‍, അല്ലേല്‍ ഞങ്ങള്‍ കുറച്ചൂടെ പ്ലാന്‍ ചെയ്തേനെ.

വേറൊന്നും ഇല്ല.. പിന്നെ കുറെ നേരം ഓര്‍ക്കുട്ട് ഇല ഉം ജിമെയില്‍ ഇലും കയറി ആരേലും ചാറ്റ് ചെയ്യാന്‍ വരുമോ ന്ന്‍ നോക്കി...അതും നടന്നില്ല........

സ്നേഹത്തോടെ തന്നെ വിട
പ്രതീഷ്

2 comments:

  1. poor fellows........ Try in yahoo chat rooms... hope you will get a consolation prize

    ReplyDelete