ഈ മാര്‍ച്ച് മാസമോടെ നമ്മള് എല്ലാവരും ലോകസഭ ഇലെക്ടഷന് പ്രതീക്ഷിക്കുയാന്. പതിവു പോലെ തന്നെ കോണ്‍ഗ്രസ് ഉം ബിജേപ്പി ഉം തന്നെയാന് മുഖ്യ എതിരാളികള്‍. മൂന്നാം മുന്നണി എണ്ണ സങ്കല്പം ഇന്നും ഒരു സ്വപ്നമായി തന്നെ അവശേഷിക്കുന്നു. വര്ഗീടവാടത്വോദ് മനസ്സ് കൊണ്ട് ഒരിക്കലും പൊരുത്തപെടാന്‍ സാധിക്കാത്തതിനാല്‍ മനസ് കൊണ്ട് കോണ്‍ഗ്രസ് ന ഒപ്പം തന്നെ.
കേരള മ പോലുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇന്‍ അല്ലെങ്കില്‍ കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിക്ക് തന്നെയാന് മുന്തൂകമെണ്ണ് ഞാന്‍ കരുതുന്നു. പക്ഷെ വര്‍ഗീയതും പണ സ്വാധീനവും കൂടുതലായി സ്വാധീനിക്കപെടാന് സാദ്യതുള്ള വടക്കന്‍ സംസ്ഥാനങ്ങള്‍ തന്നെയാവും തിരഞ്ഞെടുപ്പിന്റെ വിധി നിര്യിക്കുകാണ്ണ് ഞാന്‍ കരുതുന്നു.
എന്തായാലും വര്ഗീയതയില്ല്ലാത്ത, വിഭാഗീയത ഇല്ലാത്ത എല്ലാ മനുഷ്യരും സ്നേത്തൂടും സന്തോഷത്തോടും ജീവിക്കുന്ന ഒരു ഇന്ത്യ സ്വപ്നംകൊണ്ട് ഞാന്‍ തല്ക്കാലം വിട വാങ്ങുന്നു.
പ്രതീഷ്
Friday, January 16, 2009
Thursday, January 15, 2009
സാമ്പത്തിക മാന്ദ്യം
ഇന്ന് ജാനുവരി 15 , സാലറി കിട്ടിയിട്റ്റ് കൃത്യം 15 ദിവസം. ഈ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ സാലരിടെ മുക്കാല്‍ പന്കില്‍ അധികവും ആവി ആയ പോയ കാര്യം ഒരു നെടുവീര്‍പ്പോടെ ഞാന്‍ ഓര്ക്കുകയാന്. തനയൂമല്ല അഞ്ചക്കം കടന്ന ക്രെഡിറ്റ് കാര്‍ഡ് ബില്ലിന്നെ പറ്റി ചിന്തിക്കുമ്പോഴും പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല, അല്ലെങ്കില്‍ ഇതൊക്കെ ഇപ്പോള്‍ ഏകദേശം ശീലമായിരിക്കുന്നു.
ഇന്നും കൃത്യമായ ഇടവേലകളില്‍ ചായകുടിയം ഭക്ഷണം കഴിക്കലും യഥേഷ്ടം നടന്നു. പിന്നെ കുറെ നാളുകള്‍ക്ക് ശേഷം സിര്ബി എന്ന എന്റെ ഒരു സുഹൃത്ത് വിളിച്ചു, കുറെ നേരം അവനുമായി സംസാരിച്ചു. കുറെ നാളുകള്‍ക്ക് ശേഷം അവനുമായി സംസാരിക്കാന്‍ സാധിച്ചതില്‍ സന്തോഷം.
അതെ പോലെ റൂം ഇന്റെ താക്കോല്‍ എന്റെ കയ്യില്‍ നിന്ന മിസ് ആയി. ഭാഗ്യം പോലെ തിരിച്ചു കിട്ടുകൌം ചെയ്തു. അല്ലേല്‍ എല്ലാവന്മാരൂടെ എന്റെ പുറത്തു കേറി തായം കൊട്ടിയേനെ.
തല്ക്കാലം നിര്‍ത്തുന്നു,
pratheesh

Wednesday, January 14, 2009
A day
പതിവ് പോലെ തന്നെ ഇന്നലത്തെ ദിവസവും. അതിശയിപ്പിക്കുന്നതോ ഞെട്ടിപ്പിക്കുനതോ ആയ ഒന്നും തന്നെ സംഭവിച്ചില്ല. പിന്നെ ഞാന്‍ ഇന്നലെ ഒരു നാല്ല് കിലോമീറ്റര്‍ നടക്കാന്‍ പോയി . അത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വലിയ ഒരു കാര്യം തന്നെയാന്. പതിവു പോലെ തന്ന്നെ പരിഷ്കാരികുലോടുത്തുള്ള ചായകുടി, ഒരിക്കലും നടക്കാന്‍ പോകാത്ത കാര്യങ്ങളെ പറ്റി പ്ലാന്‍ ചെയ്യാല്‍ തുടങ്ങിയ കാര്യങ്ങള്‍ തകൃതി ആയി നടന്നു .
പരിഷ്കാരികളുടെ സന്ഘതിലെ ഒരാള്‍ ഒരു ആഴ്ച ലീവ് ആണ്, അല്ലേല്‍ ഞങ്ങള്‍ കുറച്ചൂടെ പ്ലാന്‍ ചെയ്തേനെ.
വേറൊന്നും ഇല്ല.. പിന്നെ കുറെ നേരം ഓര്‍ക്കുട്ട് ഇല ഉം ജിമെയില്‍ ഇലും കയറി ആരേലും ചാറ്റ് ചെയ്യാന്‍ വരുമോ ന്ന് നോക്കി...അതും നടന്നില്ല........
സ്നേഹത്തോടെ തന്നെ വിട

Sunday, January 11, 2009
എന്ത് കൊണ്ട് മമ്മൂട്ടി
സുഹൃത്തുക്കളെ എന്റെ ആദ്യത്തെ പോസ്റ്റ് പരിഷ്കാരികള്‍ എന സ്വായം അവകാശപെടുന്ന മൂരാച്ചികള്‍ കാരണം അവതാളത്തിലായി. അത്രയൂം കുതിപ്പിടിചിരുന്ന് ടൈപ്പ് ചെയ്യാനുള്ള സമയവും ക്ഷമയും ഇല്ലാത്തത് കൊണ്ട് ഇത് ഞാന്‍ തല്ക്കാലം അവധിക്ക് വക്കുന്നു. പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരുമെന്ന് മാത്രം പറയാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു.
സ്നേഹത്തോടെ പ്രതീഷ്
സ്നേഹത്തോടെ പ്രതീഷ്
Subscribe to:
Posts (Atom)