Friday, January 16, 2009

ഇനി ആര്‍ ഇന്ത്യയെ ഭരിക്കും

ഈ മാര്‍ച്ച് മാസമോടെ നമ്മള്‍ എല്ലാവരും ലോകസഭ ഇലെക്ടഷന്‍ പ്രതീക്ഷിക്കുയാന്‍. പതിവു പോലെ തന്നെ കോണ്ഗ്രസ് ഉം ബിജേപ്പി ഉം തന്നെയാന്‍ മുഖ്യ എതിരാളികള്‍. മൂന്നാം മുന്നണി എണ്ണ സങ്കല്പം ഇന്നും ഒരു സ്വപ്നമായി തന്നെ അവശേഷിക്കുന്നു. വര്‍ഗീടവാടത്വോദ് മനസ്സ് കൊണ്ട് ഒരിക്കലും പൊരുത്തപെടാന്‍ സാധിക്കാത്തതിനാല്‍ മനസ് കൊണ്ട് കോണ്ഗ്രസ് ന ഒപ്പം തന്നെ.

കേരള മ പോലുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്ഗ്രസ് ഇന്‍ അല്ലെങ്കില്‍ കോണ്ഗ്രസ് നയിക്കുന്ന മുന്നണിക്ക്‌ തന്നെയാന്‍ മുന്തൂകമെണ്ണ്‍ ഞാന്‍ കരുതുന്നു. പക്ഷെ വര്‍ഗീയതും പണ സ്വാധീനവും കൂടുതലായി സ്വാധീനിക്കപെടാന്‍ സാദ്യതുള്ള വടക്കന്‍ സംസ്ഥാനങ്ങള്‍ തന്നെയാവും തിരഞ്ഞെടുപ്പിന്റെ വിധി നിര്‍യിക്കുകാണ്ണ്‍ ഞാന്‍ കരുതുന്നു.

എന്തായാലും വര്‍ഗീയതയില്ല്ലാത്ത, വിഭാഗീയത ഇല്ലാത്ത എല്ലാ മനുഷ്യരും സ്നേത്തൂടും സന്തോഷത്തോടും ജീവിക്കുന്ന ഒരു ഇന്ത്യ സ്വപ്നംകൊണ്ട് ഞാന്‍ തല്‍ക്കാലം വിട വാങ്ങുന്നു.

പ്രതീഷ്

1 comment:

  1. swapnamokke kandu engottaanaliya nee vida vaangunnathu? :D

    ReplyDelete