സുഹൃത്തുക്കളെ എന്റെ ആദ്യത്തെ പോസ്റ്റ് പരിഷ്കാരികള്‍ എന സ്വായം അവകാശപെടുന്ന മൂരാച്ചികള്‍ കാരണം അവതാളത്തിലായി. അത്രയൂം കുതിപ്പിടിചിരുന്ന്‍ ടൈപ്പ് ചെയ്യാനുള്ള സമയവും ക്ഷമയും ഇല്ലാത്തത് കൊണ്ട് ഇത് ഞാന്‍ തല്ക്കാലം അവധിക്ക് വക്കുന്നു. പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരുമെന്ന്‍ മാത്രം പറയാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു.
സ്നേഹത്തോടെ പ്രതീഷ്
Subscribe to:
Post Comments (Atom)
ee parishkaarikal ennu nee udheshichathu 'pachalam bhaasi' Hijasineyum 'vedi adiyan' Joseinem alle...hehehe..
ReplyDelete